Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightmpg

mpg

text_fields
bookmark_border
കന‍്യാകുമാരിക്ക് കേരളത്തിൽ 16 കേസുകൾ നിലമ്പൂര്‍: മാവോവാദി നേതാവ് കന്യാകുമാരിക്ക് കേരളത്തിൽ 16 കേസുകൾ. മലപ്പുറം--3, കണ്ണൂർ-1, വയനാട്, പാലക്കാട് ജില്ലകളിൽ ആറ് വീതം എന്നിങ്ങനെയാണ് കേസുകൾ. പശ്ചിമഘട്ട സ്പെഷ‍ൽ സോണൽ കമ്മിറ്റിയിലെ പ്രധാനിയായിരുന്നിവർ. നാടുകാണി ദളത്തിൽ നിലമ്പൂർ മേഖലയിലും പാലക്കാട് കേന്ദ്രീകരിച്ചുള്ള ഭവാനിദളത്തിലും പ്രവർത്തിക്കുന്നതിനിടെയാണ് കീഴടങ്ങൽ. ഭവാനിദളത്തി‍​െൻറ കമാൻഡർ കൂടിയാണ് കന‍്യാകുമാരി. കർണാടക സ്വദേശിയായ ഇവർക്കെതിരെ കർണാടകയിൽ 34 കേസുകളുണ്ട്. കീഴടങ്ങുന്ന മാവോവാദികൾക്ക് അഞ്ചുലക്ഷവും വീടും സർക്കാർ ജോലിയും കർണാടക സർക്കാർ പ്രഖ‍്യാപിച്ചിട്ടുണ്ട്. ഈ ആനുകൂല‍്യമാണ് കന‍്യാകുമാരിയെ കീഴടങ്ങാൻ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story