Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'പതിനെട്ട്' ദൂരദർശനിൽ

'പതിനെട്ട്' ദൂരദർശനിൽ

text_fields
bookmark_border
മലപ്പുറം: ബാല്യ വിവാഹം ഇല്ലാതാക്കുന്നതി​െൻറ ഭാഗമായി ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ യൂനിറ്റ് യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമിച്ച 21 മിനിറ്റ് ദൈർഘ്യമുള്ള 'പതിനെട്ട്' ഹ്രസ്വചിത്രം ദൂരദർശൻ ഡി.ഡി മലയാളം ചാനലിൽ വെള്ളിയാഴ്ച രാത്രി 9.30ന് സംേപ്രഷണം ചെയ്യും. ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ചിത്രത്തി​െൻറ നിരൂപണമത്സരം ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ യൂനിറ്റ് സംഘടിപ്പിക്കും. രണ്ട് പേജിൽ കവിയാതെ ചിത്രത്തി​െൻറ നിരൂപണം തയാറാക്കി സ്കൂൾ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പലി​െൻറ അംഗീകാരത്തോടെ 'ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ യൂനിറ്റ്, മൂന്നാം നില മിനി സിവിൽ സ്റ്റേഷൻ, മഞ്ചേരി- 676121' വിലാസത്തിൽ ആഗസ്റ്റ് 15നകം സമർപ്പിക്കണം. ഫോൺ: 9895701222.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story