Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 2:17 PM IST Updated On
date_range 10 Aug 2017 2:17 PM ISTവേഗ നിയന്ത്രണ ബോർഡുകൾ സ്ഥാപിച്ചു
text_fieldsbookmark_border
പരപ്പനങ്ങാടി: ആഗസ്റ്റ് ഒമ്പത് വ്യാപാരദിനത്തിെൻറ ഭാഗമായി മർച്ചൻറ് അസോസിയേഷൻ പൂരപ്പുഴ, ബി.ഇ.എം സ്‌കൂൾ, ചെട്ടിപ്പടി സാമൂഹികാരോഗ്യ കേന്ദ്രം, ആനങ്ങാടി, രവിമംഗലം എന്നിവിടങ്ങളിൽ . പരപ്പനങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങൾ സ്പോൺസർ ചെയ്ത ബോർഡുകളുടെ സമർപ്പണം സബ് ഇൻസ്‌പെക്ടർ ശമീർ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡൻറ് എം.വി. മുഹമ്മദ് അലി പതാക ഉയർത്തി. അഷ്‌റഫ് കുഞ്ഞാവാസ്, ജില്ല സെക്രട്ടറി മലബാർ ബാവ ഹാജി, ദിൽദാർ മുജീബ്, കെ. മാനു ഹാജി, സ്റ്റാർ മുനീർ, എ.വി. വിനോദ് കുമാർ, എം.വി. നൗഷാദ്, എം.വി. ബാവ ഹാജി പുത്തരിക്കൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story