Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിവാഹം...

വിവാഹം മുടക്കിയെന്നാരോപിച്ച് മർദനം; രണ്ട് പേർക്കെതിരെ കേസ്

text_fields
bookmark_border
മേലാറ്റൂർ: വിവാഹാന്വേഷണം മുടക്കിയെന്നാരോപിച്ച് മധ്യവയസ്കനെ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ട് പേർക്കെതിരെ മേലാറ്റൂർ പൊലീസ് കേസെടുത്തു. ചന്തപ്പടിയിലെ കല്ലൻ ഫസൽ, ഷാജി എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഉമ്മാടൻ ഹംസയുടെ പരാതിയിലാണ് കേസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story