Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 8:44 AM GMT Updated On
date_range 8 Aug 2017 8:44 AM GMTപഴമ്പാലക്കോട് എസ്.എം.എം.എച്ച് ഹൈസ്കൂളിൽ 'വെളിച്ചം'
text_fieldsbookmark_border
പഴമ്പാലക്കോട്: ശങ്കരമേനോൻ മെമ്മോറിയൽ ഹൈസ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി ആലത്തൂർ ക്രസൻറ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ എ. ഉസ്മാൻ പ്രധാനാധ്യാപിക ടി.എ. രത്നകുമാരി, സ്കൂൾ ലീഡർ ടി.എസ്. അഷ്ന എന്നിവർക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പി.ടി.എ പ്രസിഡൻറ് എൻ. രാധാകൃഷ്ണൻ, മാധ്യമം സീനിയർ മാർക്കറ്റിങ് എക്സിക്യൂട്ടിവ് എം. സെയ്ത് മുഹമ്മദ്, ഏരിയ കോഒാഡിനേറ്റർ പി.എ. അബ്ദുൽ റസാഖ്, എൻ. ജയപ്രകാശ് എന്നിവർ സമീപം. ആലത്തൂർ ക്രസൻറ് ഹോസ്പിറ്റലിെൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story