Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദശവാർഷിക പരിപാടികളുടെ...

ദശവാർഷിക പരിപാടികളുടെ ഉദ്ഘാടനം നാളെ

text_fields
bookmark_border
പാലക്കാട്: ഗുപ്തൻ സേവനസമാജം ദശവാർഷിക പരിപാടികളുടെ ഉദ്ഘാടനം ബുധനാഴ്ച പാലക്കാട് വൈസ് ചെയർമാൻ സി. കൃഷ്ണകുമാർ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എം.കെ. രാമകൃഷ്ണൻ സമ്മേളന നടപടികൾ വിശദീകരിക്കും. കരിമ്പുഴ രാമൻ മുഖ്യപ്രഭാഷണം നടത്തും. എം. കുട്ടികൃഷ്ണൻ, എ. ബാലകൃഷ്ണൻ, എം.കെ. രാമകൃഷ്ണൻ, എൻ. ഭാസ്കരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story