Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ലീഗ് എം.പിമാർ വോട്ട്...

'ലീഗ് എം.പിമാർ വോട്ട് ചെയ്യാതിരുന്നത് ബി.ജെ.പിയെ പ്രീതിപ്പെടുത്താൻ'

text_fields
bookmark_border
മലപ്പുറം: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് എം.പിമാരായ കുഞ്ഞാലിക്കുട്ടിയും പി.വി. അബ്ദുൽവഹാബും വോട്ട് ചെയ്യാതിരുന്നത് ബി.ജെ.പിയെ പ്രീണിപ്പിച്ച് അമിത് ഷായുടെ ഗുഡ് ബുക്കിൽ കയറിപ്പറ്റാനുള്ള ശ്രമത്തി​െൻറ ഭാഗമാണെന്ന് എൻ.സി.പി ന്യൂനപക്ഷ വകുപ്പ് ജില്ല കമ്മിറ്റി ആരോപിച്ചു. പ്രസിഡൻറ് അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷത വഹിച്ചു. ഓണം: ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണം -എസ്.ഇ.യു മലപ്പുറം: ഓണം പ്രമാണിച്ച് ജീവനക്കാർക്ക് പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ ജില്ല പ്രവർത്തക സമിതി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രസിഡൻറ് ആമിർ കോഡൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആക്ടിങ് പ്രസിഡൻറ് സി.എച്ച്. ജലീൽ ഉദ്ഘാനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story