Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീട് സന്ദർശിച്ചു

വീട് സന്ദർശിച്ചു

text_fields
bookmark_border
അരീക്കോട്: സൗദിയിലെ റിയാദിൽ മരണപ്പെട്ട പ്രവാസി മലയാളി ഊർങ്ങാട്ടിരി കല്ലരട്ടിക്കൽ തിരുത്തിയിൽ വി.പി. ശരീഫ് മോ​െൻറ വീട് പ്രവാസി കോൺഗ്രസ് ഭാരവാഹികൾ സന്ദർശിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് കുഞ്ഞുട്ടി പൊന്നാട്, ജില്ല ജനറൽ സെക്രട്ടറി സി.കെ. അബ്ദുസ്സലാം, ഇബാദ് റഹ്മാൻ, കെ.എ. ലത്തീഫ് ഹാജി മൈത്ര എന്നിവരാണ് ബന്ധുക്കളെ ആശ്വസിപ്പിക്കാനെത്തിയത്. നോർക്ക റൂട്ട്സ് വഴി ശരീഫ് മോ​െൻറ ബന്ധുക്കൾക്ക് സഹായമെത്തിക്കാൻ ശ്രമിക്കുമെന്ന് ഇവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story