Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 4:23 PM IST Updated On
date_range 4 Aug 2017 4:23 PM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തിരൂർ മുനിസിപ്പൽ ടൗൺഹാൾ പരിസരം: കുടുംബശ്രീ ജില്ല മിഷനും നഗരസഭയും ചേർന്നൊരുക്കുന്ന 'ഉമ്മാെൻറ വടക്കിനി' -ജില്ലതല ഭക്ഷ്യമേള -4.00 തിരൂർ തുഞ്ചൻപറമ്പ്: രാമായണ പാരായണം -5.00 തിരുനാവായ സമസ്ത ഇസ്ലാമിക് സെൻറർ: വനിത പഠനവേദി -2.00 തിരുനാവായ നാവാമുകുന്ദ ക്ഷേത്രം: രാമായണ പാരായണം, കേരളശ്ശേരി മധുസൂദനവാര്യർ -8.00 വൈരങ്കോട് ഭഗവതി ക്ഷേത്രം: രാമായണ പാരായണം, സുമതി പടിഞ്ഞാറ്റുംമുറി -8.00 കന്മനം ശിവക്ഷേത്രം: രാമായണ പാരായണം, സി. ദേവകി -5.30 തൃപ്രങ്ങോട് ശിവക്ഷേത്രം: രാമായണ പാരായണം -7.00 ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം: രാമായണ പാരായണം -7.00 പുല്ലൂണി കൈപ്പംപാടി വിഷ്ണു മഹേശ്വര ക്ഷേത്രം: രാമായണ പാരായണം -8.00 ചന്ദനക്കാവ് ഭഗവതി ക്ഷേത്രം: രാമായണ പാരായണം -5.00, കളമെഴുത്തുപാട്ട് -6.00, സന്ധ്യാവേല -7.00, എഴുന്നെള്ളിപ്പ് -10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story