Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവഴിയോരത്തെ വൃക്ഷതൈകൾ...

വഴിയോരത്തെ വൃക്ഷതൈകൾ നശിപ്പിച്ചു

text_fields
bookmark_border
ചങ്ങരംകുളം: സംസ്ഥാന പാതയോരത്ത് നടുന്ന തണൽമരങ്ങളും വൃക്ഷതൈകളും നശിപ്പിക്കുന്നത് പതിവാകുന്നു. കഴിഞ്ഞദിവസം ചങ്ങരംകുളം ടൗണിൽ എടപ്പാൾ റോഡിൽ തൊഴിലുറപ്പ് തൊഴിലാളികൾ നട്ട തണൽമരങ്ങൾ നശിപ്പിച്ചതായി കണ്ടെത്തി. ഇതിനുമുമ്പ് കോലിക്കര -കടവല്ലൂർ പാടത്ത് നട്ടിരുന്ന തണൽമരങ്ങളും കണിക്കൊന്നയും നശിപ്പിച്ചിരുന്നു. വളയംകുളത്തും കാളച്ചാൽ പാടത്തും കഴിഞ്ഞവർഷം നട്ട തണൽവൃക്ഷങ്ങളും നശിപ്പിച്ചിരുന്നു. പരസ്യങ്ങൾക്ക് തടസ്സമാകുന്നതിനാലാണ് വൃക്ഷതൈകൾ നശിപ്പിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story