Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 8:47 AM GMT Updated On
date_range 4 Aug 2017 8:47 AM GMTപരിപാടികൾ ഇന്ന്
text_fieldsbookmark_border
പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡ് പരിസരം: എഫ്.എസ്.ഇ.ടി.ഒ സയാഹ്നധർണ - 4.00 പാലക്കാട് തൃപ്തി ഹാൾ: യു.ടി.യു.സി ലെനിനിസ്റ്റ് സംസ്ഥാന കൺവെൻഷൻ - 9.00 കാവശ്ശേരി: കൊങ്ങാളക്കോട് ശ്രീകൃഷ്ണ ക്ഷേത്രം: രാമായണ മാസാചരണത്തിെൻറ ഭാഗമായി രാമായണപാരായണം -വൈകീട്ട് 5.30, ദീപാരാധന 6.30. പ്രസാദ വിതരണം 7.00. മഹാ ഇടയ സംഗമം ഇന്ന് സമാപിക്കും അഗളി: അട്ടപ്പാടി താവളം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നടന്നു വന്ന മഹാ ഇടയ സംഗമം വെള്ളിയാഴ്ച സമാപിക്കും. വ്യാഴാഴ്ച നടന്ന തിരുക്കർമങ്ങൾക്ക് കോതമംഗലം രൂപത മെത്രാൻ ജോർജ് മടത്തിക്കണ്ടത്തിൽ നേതൃത്വം നൽകി. തൃശൂർ അതിരൂപത സഹായ മെത്രാൻ റാഫേൽ തട്ടിൽ മുഖ്യ സന്ദേശം നൽകി. ഉച്ചകഴിഞ്ഞുള്ള ചടങ്ങുകൾക്ക് സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ. ബിനോയ് കരിമരുതിങ്കൽ എന്നിവർ നേതൃത്വം നൽകി. വെള്ളിയാഴ്ച പുലർച്ചെ ആറിന് നടക്കുന്ന വിശുദ്ധ കുർബാനയോടെ ചടങ്ങുകൾക്ക് സമാപനമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story