Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 8:47 AM GMT Updated On
date_range 4 Aug 2017 8:47 AM GMTദലിത്^ന്യൂനപക്ഷ പീഡനം: മുസ്ലിം ലീഗ് പ്രതിഷേധ സംഗമം 12ന്
text_fieldsbookmark_border
ദലിത്-ന്യൂനപക്ഷ പീഡനം: മുസ്ലിം ലീഗ് പ്രതിഷേധ സംഗമം 12ന് മലപ്പുറം: ദലിത്-ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരെ ജില്ലയിലെ 16 നിയോജകമണ്ഡലം കേന്ദ്രങ്ങളിലും ആഗസ്റ്റ് 12ന് പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ മുസ്ലിം ലീഗ് ജില്ല കമ്മിറ്റി തീരുമാനിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ. ഖാദര്‍, ഭാരവാഹികളായ കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, കെ. മുഹമ്മദുണ്ണി ഹാജി, അഷ്റഫ് കോക്കൂര്‍, എം.എ. ഖാദര്‍, സലീം കുരുവമ്പലം എന്നിവര്‍ സംസാരിച്ചു. വി. മുസ്തഫ, പി.പി. സഫറുല്ല, കെ. കുഞ്ഞിമരക്കാര്‍, ബക്കര്‍ ചെര്‍ണൂര്‍, അഷ്റഫ് മടാന്‍, എസ്. അബ്ദുല്‍സലാം, ഷാനവാസ് െവട്ടത്തൂര്, എം. അലവി, അഡ്വ. എന്‍.സി. ഫൈസല്‍, വെട്ടം ആലിക്കോയ, എം.പി. അഷ്റഫ്, വല്ലാഞ്ചിറ അബ്ദുല്‍മജീദ്, ആര്.കെ. ഹമീദ്, ടി.ടി. കോയാമു, സുഹ്റ മമ്പാട്, കെ.പി. ജല്‍സീമിയ, മുജീബ് ദേവശ്ശേരി എന്നിവർ ചര്‍ച്ചയില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story