Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വാഗതം ചെയ്​തു

സ്വാഗതം ചെയ്​തു

text_fields
bookmark_border
മലപ്പുറം: വൈകിയാണെങ്കിലും പ്രവാസി ഇന്ത്യക്കാർക്ക് അവരുടെ മണ്ഡലങ്ങളിൽ പകരക്കാരെ നിയമിച്ച് വോട്ടവകാശം രേഖപ്പെടുത്താൻ അധികാരം നൽകിയ നടപടി പ്രവാസി വെൽഫെയർ ഫോറം . ബില്ല് ഉടൻ പാസാക്കണമെന്നും പത്ത് വർഷത്തിലധികമായി പ്രവാസജീവിതം നയിക്കുന്നവർക്ക് 5,000 രൂപ മിനിമം ക്ഷേമ പെൻഷൻ നൽകണമെന്നും ഫോറം ആവശ്യപ്പെട്ടു. ബന്ന കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. എ. ഫാറൂഖ്, കെ. അഷ്റഫലി, എഫ്.എം. മുഹമ്മദ് എന്നിവർ സംസാരിച്ചു. വാട്ടർ അതോറിറ്റി ജീവനക്കാർ ധർണ നടത്തി മലപ്പുറം: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ (സി.െഎ.ടി.യു) മലപ്പുറം വാട്ടർ അതോറിറ്റി ഒാഫിസിനുമുന്നിൽ ധർണ നടത്തി. ജനപക്ഷ ജലവിതരണം ശക്തിപ്പെടുത്തുക, ശമ്പള പരിഷ്കരണ അപാകതകൾ പരിഹരിക്കുക, പുറം കരാർ സമ്പ്രദായം അവസാനിപ്പിക്കുക, ഇലക്ട്രിക്കൽ വിങ് രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സി.െഎ.ടി.യു ജില്ല സെക്രട്ടറി വി. ശശികുമാർ ഉദ്ഘാടനം ചെയ്തു. എം. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. മുഹ്യുദ്ദീൻ, പുരുഷോത്തമൻ തെക്കേപ്പാട്ട്, പി.എം. വിനോദ്കുമാർ, സി.പി. ഹരിദാസ്, കെ.ജെ. ആൻറണി, പി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story