Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.എം പ്രവർത്തകനെ...

സി.പി.എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഘത്തലവൻ അറസ്​റ്റിൽ

text_fields
bookmark_border
തിരൂർ: പറവണ്ണ ആലിൻചുവട്ടിൽ സി.പി.എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഘത്തി​െൻറ തലവൻ അറസ്റ്റിൽ. ആലിൻചുവട് കാക്കാ​െൻറ പുരക്കൽ സക്കറിയയെയാണ് (28) സി.ഐ അബ്ദുൽ ബഷീർ (തിരൂർ), സി. അലവി (താനൂർ), തിരൂർ എസ്.ഐ സുമേഷ് സുധാകർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നിരവധി രാഷ്ട്രീയ സംഘർഷക്കേസുകളിൽ പ്രതിയാണിയാൾ. ഇതോടെ കേസിൽ പിടിയിലായവർ മൂന്നായി. കഴിഞ്ഞയാഴ്ച ഉണ്യാല്‍ കിണറ്റിങ്ങല്‍ അസൈനാറി​െൻറ മകന്‍ അഫ്‌സല്‍ എന്ന അക്കുവിനെയാണ് (28) പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. കേസിൽ മുസ്ലിം ലീഗ് പ്രവർത്തകരായ ആലിൻചുവട് പള്ളിമാ​െൻറ പുരക്കൽ റാസിക് (25), പള്ളിത്താ​െൻറ പുരക്കൽ സാജിദ് (24) എന്നിവർ പിടിയിലായിരുന്നു. ഉണ്യാലിൽ പൊലീസിനെ ആക്രമിച്ച കേസിലുൾെപ്പടെ പ്രതിയാണ് സക്കറിയയെന്ന് സി.ഐ അബ്ദുൽ ബഷീർ അറിയിച്ചു. Tir G1 arrust sakariya photo tirg arrust sakariya (28): സക്കറിയ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story