Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 2:08 PM IST Updated On
date_range 3 Aug 2017 2:08 PM ISTനേത്ര പരിശോധന ക്യാമ്പ്
text_fieldsbookmark_border
കാളികാവ്: ചെങ്കോട് വിദ്യാനികേതൻ ഇംഗ്ലീഷ് സ്കൂളും പാലക്കാട് അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും ചേർന്ന് ശനിയാഴ്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു. ഫോൺ: 94471 08567. തുല്യത രജിസ്‌ട്രേഷന്‍ കാളികാവ്: ബ്ലോക്ക് സാക്ഷരത മിഷന്‍ നടപ്പാക്കുന്ന പത്താംതരം, ഹയര്‍ സെക്കൻഡറി തുല്യത രജിസ്‌ട്രേഷന് പിഴയോടുകൂടി ചേരേണ്ട അവസാന തീയതി ആഗസ്റ്റ് 10.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story