Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 8:41 AM GMT Updated On
date_range 2017-08-02T14:11:58+05:30തെങ്ങിൽ തൈ വിതരണം
text_fieldsതുവ്വൂർ: കൃഷിഭവനിൽ തെങ്ങിൽതൈകൾ വിതരണത്തിനെത്തി. ഡബ്യു.സി.ടി, സെഗ്രൻറ്, കുള്ളൻ എന്നീ ഇനങ്ങളാണ് വിതരണ ത്തിനെത്തിയിട്ടുള്ളത്. ആവശ്യമുള്ളവർ കൃഷിഭവനെ സമീപിക്കണമെന്ന് ഓഫിസർ അറിയിച്ചു.
Next Story