Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 8:38 AM GMT Updated On
date_range 2 Aug 2017 8:38 AM GMTലൈഫ് മിഷന് കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
കരുളായി: ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭൂരഹിത ഭവന രഹിതരെയും ഭൂമിയുള്ള ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പഞ്ചായത്ത് ഓഫിസ്, കുടുംബശ്രീ, അംഗൻവാടികള്‍, വില്ലേജ് ഓഫിസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. ആക്ഷേപങ്ങളും പരാതികളും ആഗസ്റ്റ് ഏഴു വരെ കരുളായി ഗ്രാമപഞ്ചായത്ത് ഓഫിസില്‍ സ്വീകരിക്കും. പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്തിൽ കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളും പരാതികളും ആഗസ്റ്റ് 10 വരെ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story