Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയു​​വ​​തി​​യും...

യു​​വ​​തി​​യും മ​​ക്ക​​ളും മ​​രി​​ച്ച സം​​ഭ​​വം: സ​​മ​​ഗ്ര അ​​ന്വേ​​ഷ​​ണം വേ​​ണമെന്ന്

text_fields
bookmark_border
തി​​രൂ​​ര​​ങ്ങാ​​ടി: ക​​ഴി​​ഞ്ഞ​​ദി​​വ​​സം കോ​​ഴി​​ക്കോ​​ട് പു​​തി​​യ​​ങ്ങാ​​ടി​​ക്ക​​ടു​​ത്ത് ട്രെ​​യി​​ൻ ത​​ട്ടി യു​​വ​​തി​​യും മൂ​​ന്ന് പെ​​ൺ​​മ​​ക്ക​​ളും മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ സ​​മ​​ഗ്രാ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ട് എ.​​ആ​​ർ ന​​ഗ​​ർ വി.​​കെ പ​​ടി​​യി​​ൽ നാ​​ട്ടു​​കാ​​ർ രം​​ഗ​​ത്ത്. ഇ​​തു​​സം​​ബ​​ന്ധി​​ച്ച് ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ സ​​ർ​​വ​​ക​​ക്ഷി സ​​മി​​തി രൂ​​പ​​വ​​ത്ക​​രി​​ച്ചു. മ​​ര​​ണ​​ത്തി​​ന് ഇ​​ട​​യാ​​ക്കി​​യ സം​​ഭ​​വ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി യാ​​ഥാ​​ർ​​ഥ്യം പു​​റ​​ത്തു​​കൊ​​ണ്ടു​​വ​​ര​​ണ​​മെ​​ന്ന് ക​​ർ​​മ​​സ​​മി​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു. മു​​ഖ്യ​​മ​​ന്ത്രി, പ്ര​​തി​​പ​​ക്ഷ നേ​​താ​​വ്, ഡി.​​ജി.​​പി, ജി​​ല്ല ക​​ല​​ക്ട​​ർ, വ​​നി​​ത ക​​മീ​​ഷ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ​​ക്ക് പ​​രാ​​തി ന​​ൽ​​കും. സ​​മ​​ര പ​​രി​​പാ​​ടി​​ക​​ളു​​മാ​​യി രം​​ഗ​​ത്തി​​റ​​ങ്ങാ​​നും തീ​​രു​​മാ​​നി​​ച്ചു. ഭാ​​ര​​വാ​​ഹി​​ക​​ൾ: കൊ​​ള​​ക്കാ​​ട്ടി​​ൽ ഇ​​ബ്രാ​​ഹിം​​കു​​ട്ടി (ചെ​​യ​​ർ​​മാ​​ൻ), കാ​​വു​​ങ്ങ​​ൽ ലി​​യാ​​ക്ക​​ത്ത​​ലി (ജ​​ന. ക​​ൺ). വി.​​കെ ഷി​​ഹാ​​ബ് (വ​​ര്‍ക്കി​​ങ് ക​​ണ്‍വീ​​ന​​ർ), കെ. ​​അ​​ബ്​​​ദു​​ല്‍ അ​​സീ​​സ് (ട്ര​​ഷ.). ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ൻ​​റ്​ കു​​പ്പേ​​രി സു​​ബൈ​​ദ ഉ​​ദ്്ഘാ​​ട​​നം ചെ​​യ്തു. കെ. ​​കൃ​​ഷ്ണ​​ൻ, കെ.​​വി. അ​​ഷ്‌​​റ​​ഫ് ത​​ങ്ങ​​ള്‍, പി. ​​അ​​പ്പു​​ണ്ണി, കെ. ​​അ​​ഷ്‌​​റ​​ഫ്, യു.​​ടി. ബാ​​ബു, പൂ​​ങ്ങാ​​ട​​ന്‍ ഇ​​സ്​​​മ​​യി​​ല്‍, എം.​​പി. ര​​വീ​​ന്ദ്ര​​ന്‍, ടി. ​​അ​​ഷ്‌​​റ​​ഫ്, പി.​​എ. ജ​​വാ​​ദ്, ടി. ​​അ​​ബ്​​​ദു​​റ​​ഹ്മാ​​ന്‍, സി. ​​കോ​​യ, എം.​​കെ. നി​​സാ​​ര്‍, ടി.​​എ​​ച്ച്. അ​​ലി​​ക്കു​​ട്ടി ഹാ​​ജി, ടി. ​​നൗ​​ഷാ​​ദ്, ടി. ​​ഷി​​നോ​​ജ്, എ​​ന്‍. മ​​ണി​​ക​​ണ്ഠ​​ൻ, പി.​​പി. ല​​ത്തീ​​ഫ്, ടി. ​​അ​​പ്പു​​ട്ടി, കെ.​​ടി. ഹ​​രീ​​ഷ്, പി. ​​കൃ​​ഷ്ണ​​ൻ, ഇ.​​കെ മു​​ഹ​​മ്മ​​ദ്, കെ. ​​കു​​ഞ്ഞാ​​ല​​ൻ, പി.​​വി. റി​​യാ​​സ് എ​​ന്നി​​വ​​ര്‍ സം​​സാ​​രി​​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story