Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വ​ർ​ണ​ക്ക​ട​ത്ത്​:...

സ്വ​ർ​ണ​ക്ക​ട​ത്ത്​: സ്വ​ർ​ണം കൊ​ണ്ടു​വ​ന്ന​യാ​ളു​െ​ട വീ​ട്ടി​ൽ ഡി.​ആ​ർ.​െ​എ പ​രി​ശോ​ധ​ന ന​ട​ത്തി

text_fields
bookmark_border
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച്​ സ്വ​ർ​ണം ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഡി.​ആ​ർ.​െ​എ പ​രി​ശോ​ധ​ന ന​ട​ത്തി. സ്വ​ർ​ണം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ശൗ​ചാ​ല​യ​ത്തി​ൽ ഒ​ളി​പ്പി​ച്ച ക​രി​പ്പൂ​ർ സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ലാ​ണ്​ ഡി.​ആ​ർ.​െ​എ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചൊ​വ്വാ​ഴ്​​ച രാ​ത്രി ദോ​ഹ​യി​ൽ​നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലാ​ണ്​ ഇ​ദ്ദേ​ഹം ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. സ്വ​ർ​ണം വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​മി​ഗ്രേ​ഷ​ൻ ഹാ​ളി​ലെ ശൗ​ചാ​ല​യ​ത്തി​ൽ ഒ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​നി​ന്ന്​ സ്വ​ർ​ണ​വു​മാ​യി പു​റ​ത്തു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ എ.​െ​എ.​​എ.​എ​ൽ.​ടി.​എ​സി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​യ മ​മ്പു​റം സ്വ​ദേ​ശി സി​ദ്ദീ​ഖി​നെ ഡി.​​ആ​ർ.​െ​എ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന്​ ല​ഭി​ച്ച വി​വ​ര​ത്തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ക​രി​പ്പൂ​ർ സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ൽ ഡി.​ആ​ർ.​െ​എ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം ഇ​ദ്ദേ​ഹം ഒ​ളി​വി​ലാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story