Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചാ​രാ​യം...

ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ പിടിയിൽ

text_fields
bookmark_border
കൊ​ണ്ടോ​ട്ടി: പു​ളി​ക്ക​ൽ പു​തി​യേ​ട​ത്ത്​ പ​റ​മ്പി​ൽ ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ പിടിയിൽ. പു​തി​യേ​ട​ത്ത്​ പ​റ​മ്പ്​ കോ​ള​നി​യി​ൽ ഇ​യ്യ​ക്കു​ന്ന​ൻ വേ​ലാ​യു​ധ​ൻ (51), പു​റാ​യി വീ​ട്ടി​ൽ ​ചെ​റു​തൊ​ടി സി.​പി. രാ​മ​ൻ (48) എ​ന്നി​വ​രെ​യാ​ണ്​ കൊ​ണ്ടോ​ട്ടി എ​സ്.​െ​എ കെ.​എ. സാ​ബു​വി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ചെ 12.30ഒാ​ടെ പു​തി​യേ​ട​ത്ത്​ പ​റ​മ്പ്​ അ​ങ്ങാ​ടി​ക്ക്​ സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ൽ ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ​യാ​ണ്​ ഇ​രു​വ​രെ​യും പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. നാ​ല്​ ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ഇ​വ​രി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. എ.​എ​സ്.​െ​എ കെ. ​സ​ന്തോ​ഷ്, സീ​നി​യ​ർ സി.​പി.​ഒ പി. ​സ​ജു, സി.​പി.​ഒ​മാ​രാ​യ ക​ബീ​ർ, ഷാ​ജി, ജോ​ഷി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക്​ റി​മാ​ൻ​ഡ്​​ ചെ​യ്​​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story