Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2017 11:34 AM GMT Updated On
date_range 6 April 2017 11:34 AM GMTതലക്കടത്തൂരും പരിസരങ്ങളിലും മോഷണശല്യം
text_fieldsbookmark_border
തലക്കടത്തൂര്‍: തലക്കടത്തൂരും പരിസരങ്ങളിലും മോഷ്ടാക്കളുടെ ശല്യം വര്‍ധിക്കുന്നു. ബുധനാഴ്ച പുലര്‍ച്ച നെല്ലിക്കാട് രണ്ട് കടകളിലും അരീക്കാട് തവളാങ്കുന്നത്തുമാണ് മോഷണം നടത്തിയത്. നെല്ലിക്കാട് വി.കെ. സ്റ്റോര്‍, മുഫീദ സ്റ്റോര്‍ എന്നിവിടങ്ങളിലാണ് മോഷ്ടാക്കള്‍ കടന്നത്. ഒരാഴ്ച മുമ്പ് തറയിലും അരീക്കാടും മോഷണശ്രമം നടന്നിരുന്നു. തിരൂര്‍ പൊലീസില്‍ നല്കിയ പരാതിയില്‍ കേസെടുത്തു. നൈറ്റ് പട്രോളിങ് ഊര്‍ജിതമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story