Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2016 12:42 PM GMT Updated On
date_range 12 Sep 2016 12:42 PM GMTനാടിനുത്സവമായി തരിശുഭൂമിയില്‍ കൂട്ടുകൃഷി
text_fieldsbookmark_border
മലപ്പുറം: പെരിമ്പലം സെയ്താലിക്കുട്ടി മെമ്മോറിയല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിനു കീഴില്‍ ‘തരിശായ സ്ഥലത്ത് കൂട്ടുകൃഷി’ പദ്ധതിയുടെ ഭാഗമായി ഞാറുനടീല്‍ നടന്നു. എസ്.എം.സി.ടി കൂട്ടുകൃഷി വിഭാഗത്തില്‍ മൂന്നാം ഗ്രൂപ്പ് നടത്തുന്ന കൃഷിസ്ഥലമായ മാങ്ങോട്ടുംപാടത്താണ് ഞാറുനടീല്‍ നടന്നത്. പാണായിയില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് അടുത്ത ദിവസം കൃഷി തുടങ്ങും. ട്രസ്റ്റ് രക്ഷാധികാരി കെ.എം. അസൈനാര്‍ ഹാജി, ചെയര്മാന് കെ.എം. മുസ്തഫ, സെക്രട്ടറി ടി.കെ. ഹംസ, കെ.എം. ബാപ്പുട്ടി, വാര്‍ഡ് അംഗം സഫൂറ മുജീബ്, അയ്യപ്പന്‍കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story