Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅങ്കണവാടി ജീവനക്കാരുടെ ...

അങ്കണവാടി ജീവനക്കാരുടെ വേതനം: നഗരസഭ നല്‍കേണ്ടത് 10.33 ലക്ഷം

text_fields
bookmark_border
മഞ്ചേരി: അങ്കണവാടി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ വര്‍ധിപ്പിച്ച വേതനം തദ്ദേശ സ്ഥാപനങ്ങള്‍ വികസന ഫണ്ടില്‍ നിന്ന് കൊടുക്കേണ്ടി വന്നതോടെ മഞ്ചേരി നഗരസഭയില്‍ ഈ ഇനത്തില്‍ കനത്ത ബാധ്യത. വര്‍ധിപ്പിച്ച വിഹിതമാണ് തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കേണ്ടത്. 10.33 ലക്ഷം രൂപയാണ് കഴിഞ്ഞ ജനുവരി മാസം വരേ നഗരസഭയിലെ കുടിശ്ശിക. മഞ്ചേരിയില്‍ മറ്റു വികസന പദ്ധതികള്‍ക്ക് വിനിയോഗിക്കേണ്ട ഫണ്ടില്‍ നിന്നാണിത് നല്‍കേണ്ടത്. 93 അങ്കണവാടികളിലായി 194 ജീവനക്കാരാണ് മഞ്ചേരിയില്‍.
Show Full Article
TAGS:LOCAL NEWS 
Next Story