Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകേരളോത്സവം: കലാമത്സരം...

കേരളോത്സവം: കലാമത്സരം നടന്നില്ല, മക്കരപ്പറമ്പില്‍ പ്രതിഷേധം

text_fields
bookmark_border
മക്കരപ്പറമ്പ്: ഗ്രാമപഞ്ചായത്തില്‍ കേരളോത്സവത്തോടനുബന്ധിച്ച് കലോത്സവം നടക്കാത്തതില്‍ പ്രതിഷേധം. കായിക മത്സരങ്ങള്‍ നടന്നെങ്കിലും കലാമത്സരങ്ങളില്‍ ഒരു ഇനത്തിലും മത്സരം നടന്നില്ളെന്നും തുടര്‍ന്ന് നടന്ന ബ്ളോക്ക് കലാമത്സരങ്ങളില്‍ പഞ്ചായത്തില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ചില്ളെന്നുമാണ് ആക്ഷേപം. ഈ വിഷയത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ പരാതി വ്യാപകമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം മക്കരപ്പറമ്പ് ഹൈസ്കൂളില്‍ നടന്ന ബ്ളോക്കുതല കേരളോത്സവത്തിന്‍െറ സമാപന ചടങ്ങില്‍ പങ്കെടുക്കാനത്തെിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കരുവള്ളി ഹബീബ, വൈസ് പ്രസിഡന്‍റ് പി. ലത എന്നിവരെ സ്റ്റേജില്‍ കയറാന്‍ സമ്മതിച്ചില്ല. നാട്ടുകാരായ ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തത്തെിയാണ് പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും സ്റ്റേജില്‍ കയറാനാകാതെ മടക്കി അയച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story