Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാട്ടക്കരിമ്പില്‍...

പാട്ടക്കരിമ്പില്‍ വീണ്ടും മാവോവാദികളത്തെി

text_fields
bookmark_border
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ പാട്ടക്കരിമ്പ് ആദിവാസി കോളനിക്ക് സമീപം വീണ്ടും മാവോവാദികളത്തെി. ശനിയാഴ്ച രാത്രി എട്ടോടെയാണ് പാട്ടക്കരിമ്പ് അങ്ങാടിക്കും അങ്കണവാടിക്കും സമീപമുള്ള വീടുകളില്‍ മാവോവാദികളെന്ന് സംശയിക്കുന്നവരത്തെിയത്. നാല് പേരടങ്ങിയ സംഘമാണ് മാവോവാദികളാണെന്ന് പരിചയപ്പെടുത്തി വീടുകളിലത്തെിയത്. കോളനി പൊലീസ് നിരീക്ഷണത്തിലാണെന്നും അതുകൊണ്ടാണ് വീടുകളിലത്തെിയതെന്നും ഭക്ഷണം തരണമെന്നും തങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ളെന്നും ഇവര്‍ വീട്ടുകാരോട് പറഞ്ഞു. വീട്ടുകാര്‍ ഭക്ഷണം നല്‍കിയതിനത്തെുടര്‍ന്ന് തിരിച്ചു പോവുകയായിരുന്നു. പൂക്കോട്ടുംപാടം എസ്.ഐ അമൃത്രംഗന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തത്തെിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story