Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2015 4:39 PM IST Updated On
date_range 22 Sept 2015 4:39 PM ISTവെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതി കണ്‍വെന്‍ഷന്‍
text_fieldsbookmark_border
ചങ്ങരംകുളം: വെല്‍ഫെയര്‍ പാര്‍ട്ടി ആലങ്കോട് പഞ്ചായത്ത് ഭൂസമര സമിതി കണ്‍വെന്‍ഷന്‍ ജില്ലാ കമ്മിറ്റിയംഗം എം.എം. ഷാക്കിര്‍ ഉദ്ഘാടനം ചെയ്തു. ‘ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതിയില്‍ അര്‍ഹരായ എല്ലാവര്‍ക്കും ഭൂമിയും വീടും നല്‍കുക, ആലങ്കോട് പഞ്ചായത്ത് പി.എച്ച്.സിയുടെ ശോച്യാവസ്ഥ പരിഹരിക്കുക, ചങ്ങരംകുളം ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ളക്സ് ഉടന്‍ തുറന്നുകൊടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് 29ന് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. ഇ.വി. മുജീബ് കോക്കൂര്‍ അധ്യക്ഷത വഹിച്ചു. സീനത്ത് അഷ്റഫ്, എം.എം. രമേശ്, കുറുമ്പക്കുട്ടി, അബ്ദുറഹ്മാന്‍, സി.പി. സിദ്ദി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story