Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉണ്ണിക്കുളത്ത് കാട്ടാന...

ഉണ്ണിക്കുളത്ത് കാട്ടാന കൃഷി നശിപ്പിച്ചു

text_fields
bookmark_border
പൂക്കോട്ടുംപാടം: ചുള്ളിയോട് ഉണ്ണിക്കുളത്ത് കാട്ടാന കൃഷി നശിപ്പിച്ചു. എലക്കല്ല് നെടുങ്ങാടന്‍ അബ്ദുല്‍ മജീദിന്‍െറ തെങ്ങിന്‍ തോട്ടത്തിലാണ് ഞായാറാഴ്ച രാത്രി കാട്ടാന തെങ്ങുകള്‍ നശിപ്പിച്ചത്. നാട്ടുകാര്‍ പുറത്തിറങ്ങി ഒച്ചവെച്ചതിനെ തുടര്‍ന്നാണ് ആന തിരിച്ചുപോയത്. കഴിഞ്ഞ കുറെക്കാലങ്ങളായി കാട്ടാന കൃഷി നശിപ്പിക്കുന്നത് ഇവിടെ പതിവാണ്. ഈ പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമായതിനാല്‍ കര്‍ഷകര്‍ പ്രതിസന്ധി നേരിടുന്നുണ്ട്. അധികൃതര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പറയുന്നതല്ലാതെ നടപ്പാക്കുന്നില്ളെന്ന് നാട്ടുകാര്‍ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story