Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഞ്ചേരിയില്‍ 19...

മഞ്ചേരിയില്‍ 19 വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍

text_fields
bookmark_border
മഞ്ചേരി: നഗരസഭയില്‍ നാലുവാര്‍ഡുകളില്‍ വിജയപ്രതീക്ഷവെച്ച് 19 വാര്‍ഡില്‍ ബി.ജെ.പി മത്സരിക്കുന്നു. മേലാക്കം, അരുകിഴായ, വേട്ടേക്കോട്, നറുകര എന്നിവിടങ്ങളിലാണ് പാര്‍ട്ടി കാര്യമായി ഊന്നല്‍ നല്‍കുന്നത്. വാര്‍ഡ് 4. ചെട്ടിയങ്ങാടിയില്‍ സുബ്രഹ്മണ്യന്‍ 7. മേലാക്കത്ത് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്‍റ് പി.ജി. ഉപേന്ദ്രന്‍ 10. കോഴിക്കാട്ടുകുന്ന് -വേലു കൊട്ടേക്കാട് 11. പുന്നക്കുഴി -എം. ഇന്ദിര 15. കോളജ്കുന്ന് -ജിനീഷ് ചന്ദ്രന്‍ 29. വേട്ടേക്കോട് -എം.ജെ. കൃഷ്ണന്‍കുട്ടി 31. വായ്പാറപ്പടി -സുലോചന 32. കോവിലകംകുണ്ട് -വേലായുധന്‍ 33. ടൗണ്‍ഹാള്‍ -ജ്യോതിഷ് 34. ശാന്തിഗ്രാം -കെ.പി. സുകുമാരന്‍ 35. അരുകിഴായ -ശിവകുമാര്‍ 39. തടത്തിപ്പറമ്പ് -ബിന്ദു 40. വട്ടപ്പാറ -കെ. സൗമ്യ 42. തുറക്കല്‍ കല്ലയില്‍ രാജു, പട്ടര്‍കുളം -കെ. ഗീത 47. നറുകര -വി.പി. ജയഗോപാല്‍ 48. അമ്പലപ്പടി -വേലായുധന്‍ ആനപ്പാറ 50. രാമംകുളം -ഭഗവതിപ്പറമ്പില്‍ ഇന്ദിര എന്നിവരാണ് സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത വാര്‍ഡുകളില്‍ എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ പിന്തുണക്കാനാണ് ഇവരുടെ തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story