Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ലോക് താന്ത്രിക് ജനതാദൾ-ജനതാദൾ എസ് ലയനം കാലഘട്ടത്തിന്‍റെ ആവശ്യം’

text_fields
bookmark_border
‘ലോക് താന്ത്രിക് ജനതാദൾ-ജനതാദൾ എസ് ലയനം കാലഘട്ടത്തിന്‍റെ ആവശ്യം’
cancel

കോഴിക്കോട്: ലോക് താന്ത്രിക് ജനതാദൾ-ജനതാദൾ എസ് ലയനം കാലഘട്ടത്തിന്‍റെ അനിവാര്യമാണെന്ന് ജനതാദൾ എസ് സംസ്ഥാന നിർവ്വാഹകസമിതി അംഗം എളമന ഹരിദാസ്. ഇരു പാർട്ടിയിലെ നേതാക്കളും ലയനം ഗൗരവമായി കാണണം. അതിനായി നേതാക്കൾ മുൻകൈ എടുക്കണം. ജനതാപരിവാറുകൾക്കിടയിലെ പ്രശ്നം രമ്യമായി പരിഹരിക്കണം. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഏകീകരണത്തിലൂടെ കൂടുതൽ യുവാക്കളെ സോഷ്യലിസത്തിലേക്ക് ആകർഷിക്കാനാവുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ljd-jds-local news
Next Story