Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightകോഴിക്കോട് ജില്ലയിൽ...

കോഴിക്കോട് ജില്ലയിൽ ഉരുൾപൊട്ടൽ

text_fields
bookmark_border
കോഴിക്കോട് ജില്ലയിൽ ഉരുൾപൊട്ടൽ
cancel

കോഴിക്കോട്: ജില്ലയിൽ ഉരുൾപൊട്ടൽ. കക്കയം കരുയാത്തും പാറ മീൻമുട്ടിയിലാണ് ഉരുൾ പൊട്ടിയത്, ആളപായമില്ല. പുലർച്ചയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. ജില്ലയിലെ മലയോര മേഖലയിൽ കാലവർഷം കനക്കുന്നതിനിടെ ഉരുൾപൊട്ടലുണ്ടായത് ആശങ്ക വർദ്ധിപ്പിക്കുന്നു. 

Show Full Article
TAGS:Landslide calicut 
News Summary - landslide in calicut
Next Story