Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2020 5:01 AM IST Updated On
date_range 6 Jan 2020 5:01 AM ISTപരിപാടികൾ ഇന്ന് 06^01^2019
text_fieldsbookmark_border
പരിപാടികൾ ഇന്ന് 06-01-2019 ഫാറൂഖ് കോളജ്: ചീഫ് മിനിസ്റ്റേഴ്‌സ് സ്റ്റുഡൻറ് ലീഡേഴ്‌സ് കോണ്‍ക്ലേവ് -മുഖ്യമന്ത്രി പിണറായ ി വിജയൻ -10.00 ഞെളിയൻപറമ്പ്: മാലിന്യത്തിൽനിന്ന് വൈദ്യുതി-സംയോജിത മാലിന്യ സംസ്കരണ പദ്ധതി നിർമാണോദ്ഘാടനം -മുഖ്യമന്ത്രി പിണറായി വിജയൻ -3.00 കോഴിക്കോട് കടപ്പുറം: ഡി.വൈ.എഫ്.ഐ യൂത്ത് മാർച്ച് സമാപനം -മുഖ്യമന്ത്രി പിണറായി വിജയൻ-4.30 ന്യൂ നളന്ദ ഓഡിറ്റോറിയം: തൊഴില്‍ നൈപുണ്യ വകുപ്പിൻെറ ആഭിമുഖ്യത്തില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് വിതരണം -മന്ത്രി ടി.പി. രാമകൃഷ്ണൻ -11.00 കോഴിക്കോട് ഗവ.ഐ.ടി.ഐ ജോബ്ഫെയർ ജില്ലതല ഉദ്ഘാടനം -10.00 മേരികുന്ന് ഹോളി റെഡീമർ പള്ളി: മേരികുന്ന് ഹോളി റെഡീമർ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന-ദിവ്യബലി -6.30 ആരാധന ടൂറിസ്റ്റ് ഹോം: കരകൗശല വാരാഘോഷവും ന്യു ഇയർ മെഗാസെയിലും -10.00 ഗവ.യു.പി സ്കൂൾ: മലബാർ യോഗ റിസർച്ച് സൻെറർ ആഭിമുഖ്യത്തിൽ യോഗ ക്ലാസ് -6.30 എ.എം.എൽ.പി സ്കൂൾ പൈമ്പാലശ്ശേരി: ഹൈടെക് ക്ലാസ് റൂം ഉദ്ഘാടനവും വിജയികളെ അനുമോദിക്കലും -11.00 കാരപ്പറമ്പ് നെല്ലിക്കാവ് ശ്രീ ഭഗവതി ക്ഷേത്രം: കളമെഴുത്ത് പാട്ടുത്സവം -5.30 തളി ബ്രാഹ്മണ ക്ഷേത്രം: ശാസ്തപ്രീതി മഹോത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികൾ -6.30 ബീച്ച് മറൈൻ ഗ്രൗണ്ട്: കാലിക്കറ്റ് അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി ആഭിമുഖ്യത്തിൽ നടത്തുന്ന ഫ്ലവർഷോ പന്തലിൻെറ കാൽനാട്ടൽ -4.00 സന്മാർഗ ദർശിനി ലൈബ്രറി ആൻഡ് റീഡിങ് റൂം: 91ാം വാർഷികാഘോഷം -5.30 കോഴിക്കോട് ഓപൺ ഓഡിറ്റോറിയം: 'ഒരു രാത്രി ഒരു പകൽ' സമാന്തര സിനിമ പ്രദർശനം -4.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story