Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനായുടെ കടിയേറ്റ്...

നായുടെ കടിയേറ്റ് മൂന്നുപേർക്ക് പരിക്കേറ്റു

text_fields
bookmark_border
കോഴിക്കോട്: . കോട്ടൂളി പയഞ്ചേരി ഭാഗത്ത് വ്യാഴാഴ്ച രാവിലെ 10ഓടെയായിരുന്നു സംഭവം. മങ്ങോട്ടുവയല്‍ പാറക്കുളങ്ങര വീട്ടില്‍ കാർത്യായിനി, പറയഞ്ചേരി രാമുട്ടിക്കാവിന് സമീപം ഫിദല്‍ ഹൗസില്‍ മുന്‍ കൗണ്‍സിലര്‍ രവീന്ദ്രൻെറ ഭാര്യ കെ.വി. കനകവല്ലി, കോട്ടൂളിയില്‍ വീടുപണിക്കെത്തിയ കൊളത്തറ സ്വദേശി അനില്‍കുമാര്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. അടുക്കളയുടെ പിന്‍ഭാഗത്തായി ജോലി ചെയ്യുകയായിരുന്ന കാർത്യായനിക്ക് നേരെ ഓടി വന്ന നായെ ഓടിച്ചുവിടാന്‍ ശ്രമിക്കുന്നതിൻെറയിടയില്‍ വീഴുകയും ആ സമയത്ത് കാൽമുട്ടിന് കടിക്കുകയുമായിരുന്നു. രണ്ടുഭാഗത്തായി കടിയേറ്റിട്ടുണ്ട്. അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന കനകവല്ലിയെ വീടിൻെറ അകത്തേക്ക് കയറിയാണ് കടിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story