Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2019 5:01 AM IST Updated On
date_range 17 Nov 2019 5:01 AM ISTസുപ്രീംകോടതി വിധി: നാമജപയാത്ര നടത്തി
text_fieldsbookmark_border
കോഴിക്കോട്: ശബരിമല കർമസമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നഗരത്തില്‍ നടന്ന നാമജപയാത്രയുടെ സമാപന യോഗം ഹിന്ദ ു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു ഉദ്ഘാടനം ചെയ്തു. എം. ഗിരിജാംഗദന്‍, സി.പി. ജയപ്രകാശ്, കെ.വി. രാജേന്ദ്രന്‍, എ. കൈലാസ് കുമാര്‍, സജിത, വി.പി. ജോഷി ചന്ദ്രന്‍, സുബീഷ് ഇല്ലത്ത്, എന്‍.പി. രൂപേഷ്, പി. ബൈജു എന്നിവര്‍ സംസാരിച്ചു. അരയിടത്തുപാലത്തുനിന്ന് ആരംഭിച്ച നാമജപയാത്ര നഗരം ചുറ്റി മുതലക്കുളം മൈതാനിയില്‍ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story