Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2019 5:02 AM IST Updated On
date_range 30 Sept 2019 5:02 AM ISTപരിപാടികൾ ഇന്ന് 30-09-2019
text_fieldsbookmark_border
മുതലക്കുളം മൈതാനം: 'പൗരത്വം: ഫാഷിസ്റ്റ് ഭീകരതക്കെതിരെ കേരളം ഒന്നിക്കുന്നു' എന്ന മുദ്രാവാക്യമുയർത്തി ജമാഅത്തെ ഇസ്ലാമി ബഹുജനസംഗമം: കെ. മുരളീധരൻ എം.പി, മലിക് മുഅ്തസിം ഖാൻ-4.30 കോർപറേഷൻ എസ്.കെ. പൊെറ്റക്കാട്ട് സാംസ്കാരികകേന്ദ്രം: മിനി എ.സി കോൺഫറൻസ് ഹാൾ ഉദ്ഘാടനം: എ.കെ. ബാലൻ-5.00 കോർപറേഷൻ ഓഫിസിന് മുൻവശം: അമൃത് പദ്ധതി കരാറിലെ അഴിമതി അന്വേഷിക്കുക എന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാരുടെ ധർണ-10.00 ഇൻകം ടാക്സ് ഓഫിസിന് മുൻവശം: പി.എഫ് പെൻഷൻകാരുടെ കൂട്ടധർണ-10.00 കോഴിക്കോട് സൻെറർ ലൈബ്രറി പരിസരം: ചുമട്ടുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യഗ്രഹം-10.00 പുറ്റുമണ്ണിൽതാഴത്ത് കമ്പനി ആസ്ഥാനം: കോഴിക്കോട് കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി വാർഷിക ജനറൽ ബോഡി-11.00 അസോസിയേഷൻ ഹാൾ: ദ മലബാർ പ്രൊഡ്യൂസ് മർച്ചൻറ്സ് അസോസിയേഷൻ വാർഷികയോഗം-12.00 സന്മാർഗദർശനി ലൈബ്രറി ആൻഡ് റീഡിങ് റൂം: ' മതനിരപേക്ഷ രാഷ്ട്രം' ശിൽപശാല-5.30 മുതലക്കുളം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ യോഗം-6.30 ഗാന്ധിഗൃഹം: ധ്വനി സംഗീതവേദിയുടെ സിനിമക്വിസ്-3.00 വെസ്റ്റ് നടക്കാവ് നൂർ കോംപ്ലക്സ്: കേരള സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൻെറ ഷെയർ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം-4.00 ഗുദാം ആർട്ട് ഗാലറി: 'ദി പാലെറ്റ് ഓഫ് ബീയിങ്' ചിത്രപ്രദർശനം-10.00 അഴകൊടി ദേവീ മഹാക്ഷേത്രം: നവരാത്രി മഹോത്സവം- നൃത്തനൃത്യങ്ങൾ-8.00 ഗുരുകുലം ആർട്ട് ഗാലറി: യൂനിവേഴ്സൽ െറേക്കാഡ് ഫോറത്തിൻെറ നാഷനൽ െറേക്കാഡിനുവേണ്ടിയുള്ള ചിത്രപ്രദർശനം-10.00 സി.എസ്.ഐ ഹാൾ: ഹാൻറ്ലൂം വിപണനമേള-10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story