Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാഗപഞ്ചമി ആഘോഷം...

നാഗപഞ്ചമി ആഘോഷം അഞ്ചിന്​

text_fields
bookmark_border
കോഴിക്കോട്: തളി മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ ആഗസ്റ്റ് അഞ്ചിന് നാഗപഞ്ചമി ആഘോഷിക്കും. രാവിലെ 5.30ന് മഹാഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ ഏഴിന് രുദ്രാഭിഷേകം, മഹാ അഭിഷേകം എന്നിവയും തുടർന്ന് മഞ്ഞൾപ്പൊടി ആടൽ എന്നിവയും നടക്കും. രാവിലെ 9.45ന് നാഗപൂജ, അനന്തപൂജ, അശ്വത്ഥ വൃക്ഷപൂജ, മഹാനിവേദ്യം, മഹാദീപാരാധന എന്നിവയും നടക്കുന്നതാണ്. പൂജാദി കർമങ്ങൾക്ക് ക്ഷേത്രം മുഖ്യപുരോഹിതൻ ബാലസുബ്രഹ്മണ്യ ശർമ മുഖ്യ കാർമികത്വം വഹിക്കുന്നതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story