Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊലീസ് ഉദ്യോഗസ്ഥർക്ക്​...

പൊലീസ് ഉദ്യോഗസ്ഥർക്ക്​ പരിശീലനം

text_fields
bookmark_border
കോഴിക്കോട്: ശിശുസൗഹൃദ പൊലീസ് സ്റ്റേഷനായി തെരഞ്ഞെടുത്ത കോഴിക്കോട് സിറ്റി സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് പരിശീലന ം ആരംഭിച്ചു. മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന പരിശീലനത്തി‍ൻെറ രണ്ടാംഘട്ടം വ്യാഴാഴ്ച രാവിലെ 10.30ന് സിറ്റി പൊലീസ് കമീഷണർ എ.വി. ജോർജ് ഉദ്ഘാടനം ചെയ്യും. മേയ് 28ന് തുടങ്ങിയ പരിശീലനം ജൂൺ രണ്ടിനാണ് അവസാനിക്കുക. കുട്ടികൾ നേരിടുന്ന ശാരീരിക-മാനസിക-സാമൂഹിക വെല്ലുവിളികൾ, അവ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗങ്ങൾ, കുട്ടികളുടെ കരുതലും സംരക്ഷണവും ലക്ഷ്യമാക്കിയുള്ള നിയമങ്ങൾ എന്നിവയിൽ വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story