Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശുഹൈബ് സ്മാരക ഫുട്ബാൾ;...

ശുഹൈബ് സ്മാരക ഫുട്ബാൾ; അരിക്കുളം ജെ.എൻ.സി.സി.എസ് ജേതാക്കൾ

text_fields
bookmark_border
പേരാമ്പ്ര: യൂത്ത് കോൺഗ്രസ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഒന്നാമത് ശുഹൈബ് സ്മാരക ഫുട്ബാൾ ടൂർണമ​െൻറിൽ അരിക്കുളം ജവഹർലാൽ നെഹ്റു കൾച്ചറൽ സ​െൻറർ ഫുട്ബാൾ ടീം ജേതാക്കളായി. ചെമ്പ്ര റോഡ് അറയ്ക്കൽ സിജു സ്മാരക ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഡ്രീം സ്റ്റാർ പുളിയോട്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 നാണ് പരാജയപ്പെടുത്തിയത്. രണ്ടു ദിവസങ്ങളിലായി 32 ടീമുകൾ ടൂർണമ​െൻറിൽ പങ്കെടുത്തിരുന്നു. സംഘാടക സമിതി ഭാരവാഹികളായ പി.കെ. അനൂപ്, റഷീദ് പുറ്റമ്പൊയിൽ എന്നിവരിൽനിന്ന് ടീം മാനേജർ ഹാഷിം കാവിലി​െൻറ നേതൃത്വത്തിൽ ട്രോഫികൾ ഏറ്റുവാങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story