Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2019 5:02 AM IST Updated On
date_range 21 Feb 2019 5:02 AM ISTപുരാവസ്തു പുരാരേഖ ചുമർച്ചിത്ര പ്രദർശനം സമാപിച്ചു
text_fieldsbookmark_border
ബാലുശ്ശേരി: പുരാവസ്തു വകുപ്പിെൻറ ആഭിമുഖ്യത്തിൽ ബാലുശ്ശേരി ഗവ. കോളജ് കിനാലൂർ കാമ്പസിൽ നടന്ന പുരാവസ്തു-പുരാരേ ഖ-ചുമർച്ചിത്ര പ്രദർശനം സമാപിച്ചു. സമാപന സമ്മേളനം പുരാവസ്തു - തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി, ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രതിഭ, ഷാജു ചെറുകാവിൽ എന്നിവർ സംസാരിച്ചു. പി. ഉസ്മാൻ സ്വാഗതവും പ്രിൻസിപ്പൽ ഡോ. എം. ശങ്കരശർമ നന്ദിയും പറഞ്ഞു. പുരാതത്ത്വവിജ്ഞാന സെമിനാറും നടന്നു. puravasthu.jpg കേരള പുരാവസ്തു വകുപ്പിെൻറ ആഭിമുഖ്യത്തിൽ ബാലുശ്ശേരി ഗവ. കോളജിൽ സംഘടിപ്പിച്ച പുരാവസ്തു-പുരാരേഖ- ചുമർച്ചിത്ര പ്രദർശനത്തിലെ ചിത്രവധക്കൂട് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നോക്കിക്കാണുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
