Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡ് ഉദ്ഘാടനം

റോഡ് ഉദ്ഘാടനം

text_fields
bookmark_border
റോഡ് ഉദ്ഘാടനം
cancel
പാറക്കടവ്: ചെക്യാട് പഞ്ചായത്ത് ആറാം വാർഡിലെ പണി പൂർത്തീകരിച്ച കല്ലുള്ള പുതിയോട്ടിൽ മുക്ക് -ഞാലിയോട്ടുമ്മൽ മുക്ക് റോഡി​െൻറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് തൊടുവയിൽ മഹമൂദ് നിർവഹിച്ചു. വാർഡ് മെംബർ കെ. ചന്ദ്രിക അധ്യക്ഷത വഹിച്ചു. ദിനേശൻ ഞാലിയോട്ടുമ്മൽ, നിസാർ പള്ളിപ്പറ്റ, ഹാജറ പിണ്ണാക്കൻറവിട എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story