Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2019 5:02 AM IST Updated On
date_range 5 Feb 2019 5:02 AM ISTവേളം സി. രാഘവന്‍ സ്മാരക പഠന കേന്ദ്രം വിപുലീകരിക്കുന്നു
text_fieldsbookmark_border
കക്കട്ടിൽ: ജനപ്രതിനിധിയും പൊതുപ്രവര്‍ത്തകനുമായിരുന്ന വേളം സി. രാഘവെൻറ സ്മരണക്കായി അരൂരില്‍ സ്ഥാപിച്ച വേളം സി. സ്മാരക പഠന കേന്ദ്രം വിപുലീകരിക്കാന്‍ തീരുമാനിച്ചു. ധനശേഖരണത്തിനായി കെ.പി.എ.സിയുടെ ഈഡിപ്പസ് എന്ന നാടകം അവതരിപ്പിക്കും. ഇതിെൻറ ആദ്യ ടിക്കറ്റ് പ്രവാസി വ്യവസായി എന്‍.കെ. നാസറിന് നല്‍കി ബ്ലോക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് അരൂര്‍ ഉദ്ഘാടനം ചെയ്തു. സി.പി. നിധീഷ് അധ്യക്ഷത വഹിച്ചു. ഒ. ബിജു, പി.പി. ഷാജു, ടി. രാജന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story