Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2019 5:01 AM IST Updated On
date_range 5 Feb 2019 5:01 AM ISTമഹാജനയാത്ര വിജയിപ്പിക്കും
text_fieldsbookmark_border
മേപ്പയൂർ: കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന മഹാജനയാത്ര വിജയിപ്പിക്കാൻ പേരാമ്പ്ര നിയോജക മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഇ. അശോകൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മഹിമ രാഘവൻ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.ടി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി. വേണുഗോപാൽ, പൂക്കോട്ട് ബാബുരാജ്, സഞ്ജയ് കൊഴുക്കല്ലൂർ, യു.കെ. അശോകൻ, എം. കുട്ട്യാലി, ലക്ഷ്മിയമ്മ കൂത്താളി, റിയാസ് ഊട്ടേരി, പെരുമ്പട്ടാട് അശോകൻ, മാധവൻ തുറയൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
