Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2019 11:33 PM GMT Updated On
date_range 20 Jan 2019 11:33 PM GMTബോധവത്കരണ ക്ലാസ്
text_fieldsbookmark_border
നാദാപുരം: കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെയും നാദാപുരം ഗ്രാമപഞ്ചായത്തിെൻറയും നേതൃത്വത്തിൽ വാക്സിനേഷൻ, പകർച്ചവ്യാധി രോഗങ്ങൾ തടയൽ ബോധവത്കരണ ക്യാമ്പ് നടത്തി. പ്രസിഡൻറ് എം.കെ. സഫീറ ഉദ്ഘാടനം ചെയ്തു. സി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. മോഹൻദാസ്, ഡോ. സബീൽ, ഹെൽത്ത് സൂപ്പർവൈസർ ജോൺസൺ ജോസഫ്, ഹെൽത്ത് നഴ്സ് ഫാത്തിമ എന്നിവർ ക്ലാസെടുത്തു. സ്ഥിരം സമിതി ചെയർമാൻമാരായ ബംഗ്ലത്ത് മുഹമ്മദ്, ടി.കെ. സുബൈദ, ബീന അണിയാരീമൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story