Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2019 5:02 AM IST Updated On
date_range 21 Jan 2019 5:02 AM ISTപുൽക്കൂട്ടത്തിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി
text_fieldsbookmark_border
കൊയിലാണ്ടി: ഉണങ്ങിനിൽക്കുന്ന പുൽക്കൂട്ടങ്ങൾക്ക് തീപിടിച്ചത് പരിഭ്രാന്തി പടർത്തി. പൊയിൽകാവ് ഹയർ സെക്കൻഡറി സ്കൂളിനു സമീപമുള്ള അര ഏക്കറയോളം വരുന്ന സ്ഥലത്തെ പുൽക്കൂട്ടത്തിനാണ് തീപിടിച്ചത്. ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. സ്റ്റേഷൻ ഓഫിസർ സി.പി. ആനന്ദൻ, ലീഡിങ്ങ് ഫയർമാൻ വിജയൻ എന്നിവരുടെ നേതൃത്വത്തിൽ കൊയിലാണ്ടി അഗ്നിശമന യൂനിറ്റെത്തി തീ അണച്ചു. തീ പിടിച്ച സ്ഥലത്തിനു സമീപം കെട്ടിടങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
