Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടാലൻറ്​ ലാബ് ഉദ്ഘാടനം

ടാലൻറ്​ ലാബ് ഉദ്ഘാടനം

text_fields
bookmark_border
ടാലൻറ്​ ലാബ് ഉദ്ഘാടനം
cancel
നന്മണ്ട: എഴുകുളം എ.യു.പി സ്കൂളിൽ ആരംഭിച്ച ടാലൻറ് ലാബ് ചേളന്നൂർ ബി.പി.ഒ പി.സി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ് രസിഡൻറ് മൂന്നാംപിലാക്കൂൽ രാജൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എം. സുരേന്ദ്രൻ, എം.പി.ടി.എ ചെയർപേഴ്‌സൻ ഇ കെ. അനീസ, കെ. സോന എന്നിവർ സംസാരിച്ചു. ജലച്ചായം, കാവ്യാലാപനം, പേപ്പർ ക്രാഫ്റ്റ്, വെജിറ്റബ്ൾ പ്രിൻറിങ്, അഭിനയം എന്നീ മേഖലകളിൽ നടത്തിയ പരിശീലനക്കളരിക്ക് ഷാജു നെരവത്ത്, ഷർമിള, രേഖ, പ്രജിഷ, പി.എസ്. നിവേദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story