കുടിവെള്ള കണക്​ഷന് അപേക്ഷ ക്ഷണിച്ചു

05:02 AM
11/01/2019
കുറ്റ്യാടി: നരിപ്പറ്റ, കായക്കൊടി പഞ്ചായത്തുകളിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള കണക്ഷൻ ആവശ്യമുള്ളവർ പേരാമ്പ്ര സബ്ഡിവിഷൻ ഓഫിസുമായി ബന്ധപ്പെടണമെന്ന് അസി. എക്സി. എൻജിനീയർ അറിയിച്ചു. ഫോൺ: 8547638570.
Loading...
COMMENTS