Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനടപ്പാത ഉദ്ഘാടനം

നടപ്പാത ഉദ്ഘാടനം

text_fields
bookmark_border
കുറ്റിച്ചിറ: കോർപറേഷന്‍ ഫണ്ട് ഉപയോഗിച്ച് കുറ്റിച്ചിറ വാര്‍ഡില്‍ നവീകരിച്ച പരപ്പില്‍ മൊയ്തീന്‍ വീട് പറമ്പ് നടപ്പാത കൗണ്‍സിലര്‍ സി.പി. ശ്രീകല ഉദ്ഘാടനം ചെയ്തു. പരപ്പില്‍ െറസിഡൻറ്സ് ആക്ടിങ് പ്രസിഡൻറ് എ.വി. ആലി കോയ, മുന്‍ കൗണ്‍സിലര്‍ കെ.പി. അബ്ദുല്ലകോയ, പി. മുസ്തഫ, എം. യാക്കൂബ്, പി.എം. സഫറുല്ല, ബിജു മാനാംകുളം, ലിയാഖത്ത്, ജാഫര്‍ തമീം സാബു, ബഷീര്‍ തുഫൈല്‍, അനസ് പരപ്പില്‍, മുഹമ്മദ് അലി എന്നിവര്‍ സംബന്ധിച്ചു. ഫോട്ടോ അടിക്കുറിപ്പ്: Footpath Inauguration- Councilor Shreekala.jpg കോർപറേഷന്‍ ഫണ്ട് ഉപയോഗിച്ച് കുറ്റിച്ചിറ വാര്‍ഡില്‍ നവീകരിച്ച പരപ്പില്‍ മൊയ്തീന്‍ വീട് പറമ്പ് ഫുട്പാത്ത് കൗണ്‍സിലര്‍ സി.പി. ശ്രീകല ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story