Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2019 11:32 PM GMT Updated On
date_range 2019-01-07T05:02:54+05:30വിളംബരജാഥ
text_fieldsനന്തിബസാർ: ദേശീയ പണിമുടക്കിെൻറ പ്രചാരണാർഥം തിക്കോടി പഞ്ചായത്ത് സംയുക്ത ട്രേഡ് യൂനിയെൻറ നേതൃത്വത്തില്‍ തിക്കോടിയില്‍ വിളംബര ജാഥ നടത്തി പി.ടി. ജനാർദനന്‍, ടി.പി. കുഞ്ഞിമൊയ്തീന്‍, രവീന്ദ്രന്‍ തിക്കോടി, എ.കെ. മുസ്തഫ, പ്രദീപന്‍ എന്നിവർ നേതൃത്വം നല്‍കി.
Next Story