Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2019 5:02 AM IST Updated On
date_range 7 Jan 2019 5:02 AM ISTഇടത് ഭരണത്തിൽ അക്രമികൾ അഴിഞ്ഞാടുന്നു ^മുനവ്വറലി ശിഹാബ് തങ്ങള്‍
text_fieldsbookmark_border
ഇടത് ഭരണത്തിൽ അക്രമികൾ അഴിഞ്ഞാടുന്നു -മുനവ്വറലി ശിഹാബ് തങ്ങള്‍ പേരാമ്പ്ര: ഇടതുപക്ഷ ഭരണത്തിൽ അക്രമികൾ അഴിഞ്ഞാ ടുകയാണെന്ന് സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. പേരാമ്പ്രയില്‍ കല്ലേറ് നടന്ന മഹല്ല് ജുമാമസ്ജിദും ലീഗ് ഓഫിസും സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, ജില്ല മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി എം.എ. റസാഖ്, സെക്രട്ടറിമാരായ റഷീദ് വെങ്ങളം, സി.പി.എ. അസീസ് എന്നിവരും സന്ദര്‍ശിച്ചു. മണ്ഡലം ലീഗ് പ്രസിഡൻറ് എസ്.കെ. അസൈനാര്‍, ജനറല്‍ സെക്രട്ടറി കല്ലൂര്‍ മുഹമ്മദലി, ഷുക്കൂര്‍ തയ്യില്‍, എം.കെ. അബ്ദുറഹിമാന്‍, ടി.പി. മുഹമ്മദ്, പുതുക്കുടി അബ്ദുറഹിമാന്‍, ഇ. ഷാഹി, എം.കെ.സി. കുട്ട്യാലി, ആര്‍.കെ. മുഹമ്മദ്, സി.പി. ഹമീദ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story