Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസനദ്​ദാന സമ്മേളനവും...

സനദ്​ദാന സമ്മേളനവും അക്കാദമി വാർഷികവും സമാപിച്ചു

text_fields
bookmark_border
അത്തോളി: അണ്ടിക്കോട് വി.കെ. റോഡ് ഫാത്തിമ ഹിഫ്ളുൽ ഖുർആർ അക്കാദമി ആറാം വാർഷികവും സനദ്ദാന സമ്മേളനവും സമാപിച്ചു. നൗ ഷാദ് ബാഖവി ചിറയിൻകീഴ് മതപ്രഭാഷണം നടത്തി. ഹിഫ്ളുൽ ഖുർആൻ അക്കാദമി ചെയർമാൻ അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ചു. നജീബ് ചെമ്പ്ര, അബ്ദുൽ അസീസ് ദാരിമി, എം. അബൂബക്കർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story