Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2018 11:31 PM GMT Updated On
date_range 7 Dec 2018 11:31 PM GMTപാർട്ട്ടൈം ജീവനക്കാരുടെ ശമ്പളം ഉടൻ വിതരണം ചെയ്യണം -എൻ.ജി.ഒ അസോസിയേഷൻ
text_fieldsbookmark_border
കോഴിക്കോട്: കുറഞ്ഞ ശമ്പളം പറ്റുന്ന പാർട്ട്ടൈം ജീവനക്കാരുടെ നവംബറിലെ ശമ്പളം ഉടൻ വിതരണം ചെയ്യാൻ നടപടി സ്വീകര ിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. രവീന്ദ്രൻ ആവശ്യപ്പെട്ടു. സ്പാർക്കിലെ സാേങ്കതിക തകരാറിെൻറ പേരിൽ കുറഞ്ഞ വരുമാനക്കാരായ ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റി യോഗം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് കെ. പ്രദീപൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ എൻ.പി. ബാലകൃഷ്ണൻ, എം.ടി. മധു, കെ. വിനോദ് കുമാർ, ബിനു കോറോത്ത്, ജില്ല സെക്രട്ടറി ശശികുമാർ കാവാട്ട്, ട്രഷറർ എം. ഷിബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി. ഹരിദാസൻ, സിജു കെ. നായർ, സി.കെ. സതീശൻ, വി.എം. ചന്ദ്രൻ, പി. ബിന്ദു, കെ. ദിനേശൻ, സി.കെ. പ്രകാശൻ, ടി. സിജു, വി. പ്രദീഷ്, ജില്ല ഭാരവാഹികളായ വി.പി. രജീഷ് കുമാർ, ആലിസ് ഉമ്മൻ, രഞ്ജിത്, വി. ജാഫർ ഖാൻ, പ്രോംനാഥ് മംഗലശ്ശേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story